Former Director General of Police Jacob Thomas called off the book release function of his autobiography 'Sravukelku Opam Neenthumpol' . The decision to call off the event comes in the wake of Chief Minister Pinarayi Vijayan backing off from the event.

വിവാദ വെളിപ്പെടുത്തലുമായി പുറത്തിറങ്ങുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറി. മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതോടെ ചടങ്ങ് റദ്ദാക്കി. പരാതികള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇനി ഔപചാരികമായ പുസ്തക പ്രകാശന ചടങ്ങ് ഉണ്ടാകില്ലെന്ന് ജേക്കബ് തോമസ് അറിയിച്ചു. പുസ്തകം വിപണയിലും ഓണ്‍ലൈനിലും പുസ്തകം ലഭ്യമായിരിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam

Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s